മെസ്സിയില്ലാതെ അർജന്റീന ബ്രസീൽ പോരാട്ടം | OneIndia Malayalam

2018-10-16 35


ഒരിടവേളയ്ക്കു ശേഷം ഫുട്‌ബോള്‍ പ്രേമികളെ ഹരം കൊള്ളിക്കാന്‍ വീണ്ടുമൊരു ബ്രസീല്‍- അര്‍ജന്റീന ക്ലാസിക് നടക്കാനിരിക്കുകയാണ്. ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ലാറ്റിന്‍ ഫുട്‌ബോളിലെ രാജാക്കന്മാര്‍ അങ്കത്തട്ടില്‍ മുഖാമുഖം വരുന്നത്. സൗദി അറേബ്യയിലെ ജിദ്ദയിലുള്ള കിങ് അബ്ദുള്ള സ്‌പോര്‍ട്‌സ് സിറ്റി റിസര്‍വ് സ്‌റ്റേഡിയത്തിലാണ് ഈ ലാറ്റിന്‍ ത്രില്ലര്‍. brazil argentina classic fottball match preview